ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; ഡാമിലുള്ളത് 2368 അടി വെള്ളം

Monday 22 January 2018 2:30 am IST

ഇടുക്കി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് താഴുന്നു. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2368.08 അടിയാണ് ജലനിരപ്പ്. 1334.331 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടിലാകെ ഉള്ളത്. 13.8078 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 65.1193 ആയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.