ചണ്ഡിഗഢ്: ഹരിയാനയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കാഴ്ചപരിധി കുറഞ്ഞതാണ് അപകട കാരണം.
ഹരിയാനയിലെ കര്ണലിലായിരുന്നു സംഭവം. ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ അപകടം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: