ന്യൂദല്‍ഹി: ന്യൂസിലാന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടി ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യപ്രഭാഷകന്‍.
21 വര്‍ഷത്തിനിടെ ആഗോള സാമ്പത്തിക വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 1,500 പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയില്‍നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍, രണ്ട് മുഖ്യമന്ത്രിമാര്‍, നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 100 സിഇഒമാര്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. അതിശൈത്യം അനുഭവപ്പെടുന്ന ദാവോസില്‍ പ്രധാനമന്ത്രിയും കൂട്ടരും യോഗ ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: