ഓം പ്രകാശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

Tuesday 23 January 2018 2:12 pm IST

ന്യൂദല്‍ഹി: പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത് ചുമതലയേറ്റു. അചല്‍ കുമാര്‍ ജോതി വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. 64 വയസുള്ള ഓം പ്രകാശ്, മദ്ധ്യപ്രദേശില്‍നിന്നുള്ള 1977 ബാച്ച് ഐഎഎസുകാരനാണ്. 

2018 ഡിസംബര്‍ വരെ അദ്ദേഹം ചുമതല വഹിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.