ബില്ലുകള്‍ അടയ്ക്കാം

Wednesday 24 January 2018 2:00 am IST

 

പേരൂര്‍ക്കട: ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ വരിക്കാരുടെ ഈമാസത്തെ ബില്ലുകള്‍ പിഴകൂടാതെ 25 വരെ അടയ്ക്കാം. കസ്റ്റമര്‍സര്‍വീസ് സെന്ററുകള്‍, പോസ്റ്റോഫീസുകള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്കൊപ്പം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ് എന്നിവയും പ്രയോജനപ്പെടുത്താമെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍മാനേജര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.