ഹോമിയോ കോളേജില്‍ ദേശീയ സെമിനാര്‍

Wednesday 24 January 2018 2:00 am IST
ഹോമിയോപ്പതിയിലെ നൂതന ചികിത്സാരീതികള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രചരിപ്പിക്കുന്നതിനായി ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ ദേശീയ സെമിനാര്‍ നടക്കും

 

കോട്ടയം: ഹോമിയോപ്പതിയിലെ നൂതന ചികിത്സാരീതികള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രചരിപ്പിക്കുന്നതിനായി ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ ദേശീയ സെമിനാര്‍ നടക്കും.'അറ്റോസിനാര്‍ ജെനറ്റിക്ക' എന്ന വിഷയത്തിലാണ് സെമിനാര്‍. ഹോമിയോപ്പതി ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോ.പ്രഫുല്‍ വിജയ്കറും പ്രഡിക്ടീവ് ഹോമിയോപ്പതി ടീം അംഗമായ ഡോ.അംബരീഷ് വിജയ്കറും സെമിനാറിന് നേതൃത്വം നല്‍കും. എന്‍എസ്എസ് വിദ്യാഭ്യാസ സെക്രട്ടറി പ്രൊഫ.ആര്‍.പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.