കൗണ്‍സലിങ്ങും ബോധവത്കരണവും

Thursday 25 January 2018 2:00 am IST

 

കല്ലമ്പലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ രക്ഷാകര്‍ത്താക്കള്‍ക്ക് പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങ് ക്ലാസും നടത്തി. സര്‍വശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി 'സ്‌കൂള്‍ തല ക്ലസ്റ്റര്‍' എന്ന പേരില്‍ നടപ്പാക്കുന്ന പരിപാടിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം പ്രഥമാധ്യാപിക എസ്. വസന്തകുമാരി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ. സുചീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.