നിയന്ത്രണം വിട്ട ടെംബോ വാന്‍ വാഹനങ്ങളില്‍ ഇടിച്ചു

Wednesday 24 January 2018 2:10 am IST

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലാട്ട് പൈലിയുടെ സ്‌കൂട്ടര്‍, തൈപറമ്പില്‍ തോമസിന്റെ ജീപ്പ്, മേരിഗിരി സിബിയുടെ കാര്‍ എന്നിവയാന്ന് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. പന്നിയെ ഇറക്കി അങ്കമാലിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു ടെംമ്പോ വാന്‍. ഡ്രൈവിംഗിനിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.