യുവമോര്‍ച്ച നിവേദനം നല്‍കി

Wednesday 24 January 2018 2:14 am IST

സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച ഷൊര്‍ണ്ണൂരില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിക്കണമെന്നും, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കി 'വിവേകാനന്ദ ടെര്‍മിനല്‍' എന്ന നാമകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

  യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, യുവമോര്‍ച്ച സംസ്ഥാന  വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.