ചുവപ്പ്-ജിഹാദി ഭീകരത: ഇരകള്‍ക്ക് വരുണ്‍ ഗാന്ധിയുടെ ഒരു മാസത്തെ ശമ്പളം

Thursday 25 January 2018 2:45 am IST

ന്യൂദല്‍ഹി: കണ്ണൂരിലെ ചുവപ്പ്-ജിഹാദി ഭീകരതക്കിരയാകുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ പീഡിത സഹായ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ എംപി നല്‍കി. 

കണ്ണൂര്‍ കണ്ണവത്ത് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിന് പിന്നാലെയാണ് തുക നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.