ദാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ പ്രതിഷേധം. ആഗോള സാന്പത്തിക ഫോറത്തിന്റെ ഉച്ചകോടി നാക്കുന്ന ദാവേസിലെ സൂറിച്ചില്‍ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന സാമ്പത്തിക ചര്‍ച്ചയിലും സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ദാവോസില്‍ സ്ഥാനമില്ലെന്നു സമരക്കാര്‍ അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക ഫോറത്തിനും ട്രംപിനുമെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും സമരക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: