ആറു കോടിയുടെ ബമ്പറടിച്ചത് രത്‌നാകരന്‍ പിള്ളയ്ക്ക്

Thursday 25 January 2018 7:12 pm IST

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബന്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.