കണ്ണൂര്‍: സഹോദരന് ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. വര്‍ഷങ്ങളായി തുടരുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വാര്‍ത്തകളെന്ന് ബിനീഷ് കുറ്റപ്പെടുത്തി.
രാഷ്ട്രീയപ്രവര്‍ത്തകന്റെ ജീവിതവും കുടുംബ ജീവിതവും അവരുടെ ജീവിതരീതികളും ചര്‍ച്ച ചെയ്യാം. എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്കി അത് ചര്‍ച്ചയ്ക്ക് വിധേയമാക്കി, വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ബിനീഷ് കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:-
പ്രതികരിക്കാൻ ഇവിടെ എഴുതുക: