പുരസ്‌കാരം സമ്മാനിച്ചു

Friday 26 January 2018 12:22 pm IST

 

കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് പ്രസംഗ കലാ അക്കാദമിയുടെ പ്രഥമ പ്രഭാഷണ കലാ പുരസ്‌കാരം കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.ടി.അശോകന്‍ വാണീദാസ് എളയാവൂരിന് സമ്മാനിച്ചു. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ സി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.വി.ജി.നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.പ്രഭാകരന്‍, ഡോ.വിജയമ്മ നായര്‍, മോഹനന്‍ വാര്യത്ത്, ടി.ഹരിദാസ്, ബിന്ദു സജിത് കുമാര്‍, കെ.വല്ലിടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.