ഫ്രാന്‍സില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

Friday 26 January 2018 8:05 am IST

പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജെര്‍സില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു 27 പേര്‍ക്ക് പരിക്കേറ്റു. ജെര്‍സിലെ മാന്‍സീറ്റ് കമ്മ്യൂണിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടമുണ്ടായപ്പോള്‍ 45 വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.