കൊച്ചിയില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു

Saturday 27 January 2018 3:59 pm IST

കൊച്ചി: കൊച്ചിയില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. അതേസമയം ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന് ഒന്നാംപാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 

 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.