കണ്ണൂര്‍: പുതുതായി പണിത ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കെട്ടിടോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ആലക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പരിപാടി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. കെ.സി.ജോസഫ് എംഎല് എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി.കെ.ശ്രീമതി എംപി, ജെയിംസ് മാത്യു എംഎല്‍എ എന്നിവിര്‍ വിശിഷ്ടാതിഥികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: