കൊച്ചി: ഇന്ത്യന്‍ ക്യാപ്ടന് വിരാട് കൊഹ്ലിയെക്കുറിച്ചൊരു ഗാനം കേരളത്തില്‍ നിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ നേടിയ കൊഹ്ലിയെക്കുറിച്ചുള്ള ആദരമായിട്ടാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്.
മൂന്നു മിനിട്ടും പതിനൊന്നു സെക്കന്റുമുള്ള കിംഗ് കൊഹ്ലിയെന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് മലബാര്‍ ക്ര്ിസ്ത്യന് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകന് എം.സി.വസിഷ്ഠും ശിഷ്യന് ജാക്സണും ചേര്‍ന്നാണ്. കൊഹ്ലിയെക്കുറിച്ചുള്ള ഗാനം ഇതിനകം യൂട്യൂബിലും റിലീസ് ചെയ്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: