ശ്രദ്ധിക്കാന്‍

Monday 29 January 2018 2:30 am IST

  • ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെ അണ്ടര്‍ ഗ്രാഡുവേറ്റ് (ബിഎ ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ്, ജര്‍മ്മന്‍; ബിഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍), പോസ്റ്റ് ഗ്രാഡുവേറ്റ് (എംഎ ഇംഗ്ലീഷ്, ജേണലിസം, ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെ), പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഫെബ്രുവരി 7 വരെ. www.efluniversity.ac.in.-
  • ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2018 ല്‍ ആരംഭിക്കുന്ന എംഎസ്‌സി ഫോറസ്ട്രി, വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, സെല്ലുലോസ് ആന്റ് പേപ്പര്‍ ടെക്‌നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 6 വരെ. www.fridu.edu.in.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.