തലശ്ശേര: ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വികസന മുരടിപ്പിനുമെതിരെ ബിഡിജെഎസിന്റെ ആഭിമഖ്യത്തില്‍ ഫെബ്രൂവരി 12, 13 തിയ്യതികളില്‍ തലശ്ശേരിയില്‍ രക്ഷാമാര്‍ച്ച് നടത്തും. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യാത്ര 12ന് തലശ്ശേരി പഴയ ബസ്സറ്റാന്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. കെ.കെ.ചാത്തുക്കുട്ടി നയിക്കുന്ന യാത്ര 13ന് വൈകുന്നേരം 5ന് പാനൂരില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: