താലൂക്ക് ഓഫീസ് മാര്‍ച്ച് ഇന്ന്

Monday 29 January 2018 1:49 am IST

 

ഇരിട്ടി: സാമ്പത്തിക സംവരണം അടിച്ചേല്പിക്കാതെ സാമുദായിക സംവരണം നിലനിര്‍ത്തുക, ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ പിന്നോക്ക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് എന്‍ ഡി പി ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക്   ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധാരണയും നടത്തും. യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി  സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പിന്നോക്ക സമുദായ നേതാക്കള്‍ സമരത്തെ അഭിസംബോധനചെയ്ത് സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.