മോഷ്ടാവ് പിടിയില്‍

Monday 29 January 2018 11:14 am IST

കൊട്ടിയം: കഴിഞ്ഞവര്‍ഷം നവംബറില്‍ കൊട്ടിയത്തെ വീട്ടില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയില്‍. മൈലാപ്പൂര്‍ കൈപ്പള്ളി വീട്ടില്‍ നൗഷാദിനെ (37)യാണ് മൈലാപ്പൂരിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.  എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.