പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ പുതിയ മന്ദിരത്തിലേക്ക്

Monday 29 January 2018 11:16 am IST

കൊട്ടാരക്കര: അടിസ്ഥാനസൗകര്യങ്ങള്‍ക്കു പോലും ഇടം ഇല്ലാതിരുന്ന പുത്തൂര്‍ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം. നിലവിലെ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് അനുവദിച്ചു കിട്ടിയ 25 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഷന്‍ നിര്‍മ്മാണം. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊട്ടാരക്കര എംഎല്‍എ പി.ഐഷാപോറ്റി ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.