എക്സൈസ് സംഘത്തിന് നേരെ ആക്രമണം

Monday 29 January 2018 4:57 pm IST

പത്തനം‌തിട്ട : കുലശേഖരപതിയില്‍ എക്സൈസ് സംഘത്തിന് നേരെ കഞ്ചാവ് വില്‍പ്പനക്കാരുടെ ആക്രമണം. പ്രിവന്റീവ് ഓഫീസര്‍മാരായ പ്രവീണ്‍, ബിനുകുമാര്‍, സുരേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ പത്തനം‌തിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എക്സൈസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.