യുഎന്‍എ കളക്‌ട്രേറ്റ് മാര്‍ച്ച്

Tuesday 30 January 2018 2:17 am IST


ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പളപരിഷ്‌കരണം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 11ന് യുഎന്‍എ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.