കൊച്ചി: മുന്‍മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാബുവിന്റെ ബിനാമിയെന്ന് ആരോപിച്ച് തന്നെ പ്രതിയാക്കിയതിനെതിരെ തൃപ്പൂണിത്തുറ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ബാബുറാം നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: