യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കലക്‌ട്രേറ്റ് മാര്‍ച്ച് ഇന്ന്

Monday 29 January 2018 10:12 pm IST

 

കണ്ണൂര്‍: ആറ് മാസത്തോളമായി തുടരുന്ന കെവിഎഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, സ്വകാര്യ ആശുപത്രി മേഖലയിലെ ട്രെയിനിങ്ങ് സമ്പ്രദായം നിര്‍ത്തലാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, നഴ്‌സുമാരോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആഹ്വാനമനുസരിച്ച് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മിനി ബേബി ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.