കൊല്‍ക്കത്ത: ബംഗാളില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 42ആയി . ബെഹറാംപൂരില്‍ തിങ്കളാഴ്ചയാണ് അപകടം. ഇന്നലെ ആറിലധികം മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസമയത്ത് ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നുവെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: