കടല്‍ ക്ഷോഭം: ജാഗ്രതാ നിര്‍ദ്ദേശം

Wednesday 31 January 2018 2:51 am IST

കൊച്ചി: കേരളതീരത്ത് ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നു വരെ ശക്തമായ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തിരമാലകള്‍ ഉയരാനും തീരപ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനുമുള്ള സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.