യുപിയിൽ ഇരുപതു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

Wednesday 31 January 2018 5:59 pm IST

ലക്നൗ: സംസ്ഥാനത്ത് ഇരുപതു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കപ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫെബ്രുവരിയില്‍ ലക്നൌവില്‍ വച്ച്‌ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുമെന്നും യോഗി പറഞ്ഞു. ഫെബ്രുവരി 21,22 തീയതികളിലാണ് നിക്ഷേപക ഉച്ചകോടി നടക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.