ചെങ്ങന്നൂര്‍: ദേശീയ അധ്യാപക പരിഷത് (എന്‍ടിയു) ജില്ലാ സമ്മേളനം രണ്ട്, മൂന്ന് തീയതികളില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം സംഘവിഹാറില് നടത്തും. രണ്ടിന് ഉച്ചയ്ക്കു ശേഷം പ്രതിനിധി സമ്മേളനം. മൂന്നിനു രാവിലെ 10നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിദ്യാഭ്യാസസമ്മേളനം. യാത്രയയപ്പു സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിഗി ഉദ്ഘാടനം ചെയ്യും. രണ്ടിനു വനിതാസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: