കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പു നടന്ന ബംഗാള്‍ നൊവാപരാ നിയമസഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സുനില്‍ സിങ് വിജയിച്ചു. ഉല്ബേറിയ ലോക്സഭാ മണ്ഡലത്തില്‍ ടിഎംസി സ്ഥാനാര്ത്ഥയാണ് മുന്നില്‍. മൂന്നാം സ്ഥാനത്തേക്ക് സിപിഎമ്മിനെ തള്ളി ബിജെപി സ്ഥാനാര്‍ത്ഥ ഇരട്ടിയിലേറെ വോട്ടോടെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു.
രാജസ്ഥാനില്‍ രണ്ട് ലോക്സഭാ സീറ്റിലും ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: