ബജറ്റ്‌ ഹിന്ദിയിലും

Thursday 1 February 2018 11:26 am IST

ന്യൂദല്‍ഹി: ബജറ്റ്‌ ഹിന്ദിയില്‍ അവതരിപ്പിച്ച്‌ ധനമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി പ്രശംസ നേടി. ഇംഗ്ലീഷില്‍ ബജറ്റവതരിപ്പിക്കുകയും ഹിന്ദി കോപ്പി മേശപ്പുറത്തുവെക്കുകയുമാണ്‌ പതിവ്‌. ജെയ്‌റ്റ്‌ലി ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറി ബജറ്റ്‌ വിശദീകരിച്ചു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബജറ്റ് 2018