ന്യൂദല്‍ഹി: വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടും. ബജറ്റില്‍ മൊബൈല്‍ ഇറക്കുമതിച്ചുങ്കം നിലവിലെ 15 ശതമാനത്തില്‍നിന്ന് 20 ആക്കി. ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് നിര്‍മ്മാണത്തിന് ആകര്‍ഷികാനും മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി ശക്തമാക്കാനും ഉദ്ദേശിച്ചാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: