കേന്ദ്രബജറ്റില്‍ എക്​സ്​സൈസ്​ തീരുവ കുറച്ചു; പെട്രോൾ ഡീസൽ വില കുറയും

Thursday 1 February 2018 2:58 pm IST

ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ എക്​സ്​സൈസ്​ തീരുവ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട്​ കുറയുമെന്നാണ്​ റിപ്പോര്‍ട്ട്​. അതേ സമയം, മൊബൈല്‍ ഫോണ്‍, ടി.വി, സണ്‍ഗ്ലാസ്​, വാച്ച്‌​, പാന്‍മസാല എന്നിവയുടെ വില കൂടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.