കേരളത്തിന് ആശ്വസമായി 19,703 കോടി രൂപ

Thursday 1 February 2018 3:39 pm IST

കേരളത്തിനുള്ള വിഹിതം

 

കോര്‍പ്പറേഷന്‍ നികുതി: 5532.20 കോടി

ആദായ നികുതി: 4895.68 കോടി

കേന്ദ്ര ജിഎസ്ടി: 6340.95 കോടി

സംയോജിത ജിഎസ്ടി: 525 കോടി

കസ്റ്റംസ്: 970.72 കോടി

എക്‌സൈസ് ഡ്യൂട്ടി: 945.95 കോടി

 

മറ്റ് വിഹിതങ്ങള്‍ (ബ്രാക്കറ്റില്‍ 2017-18ല്‍ ലഭിച്ചത്)

 

ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 100 കോടി (200 കോടി).

കായംകുളം ഉള്‍പ്പെടെയുള്ള എന്‍ടിപിസി താപനിലയങ്ങള്‍ക്ക്: 22300 കോടി (28000 കോടി).

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്: 5.90 കോടി (37.28 കോടി)

കൊച്ചി കപ്പല്‍ ശാല: 495 കോടി (507 കോടി)

ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ്: 27.90 കോടി (58.24 കോടി)

തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്: 20 കോടി (20.84 കോടി)

ബിഇഎസ്‌യു, കുസാറ്റ് സ്ഥാപനങ്ങളെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് ആയി ഉയര്‍ത്തുന്നതിന്: 130 കോടി (110 കോടി)

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അടക്കം 16 സ്ഥാപനങ്ങള്‍ക്ക്: 748.98 കോടി (708.53 കോടി)

വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്് ടെക്നോളജി: 110 കോടി (100 കോടി).

തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സ്ഥാപനങ്ങള്‍ക്ക് (ഐസര്‍): 600 കോടി (650 കോടി).

വിഎസ്എസ്‌സി, എല്‍പിഎസ്‌സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്: 6576 കോടി (5850 കോടി)

 

ബോര്‍ഡുകള്‍ക്കുള്ള വിഹിതം (ബ്രാക്കറ്റില്‍ 2017-18)

 

കയര്‍ വികാസ് യോജന: 80 കോടി (50 കോടി)

കയര്‍ ഉദ്യമി യോജന: 10 കോടി (10 കോടി)

കയര്‍ ബോര്‍ഡ്: 2.55 കോടി (0)

റബര്‍ ബോര്‍ഡ്: 146.62 കോടി (142.60 കോടി)

തേയില ബോര്‍ഡ്: 145 കോടി (160.10 കോടി).

കോഫി ബോര്‍ഡ്: 142 കോടി (140.10 കോടി)

സ്പൈസസ് ബോര്‍ഡ്: 80 കോടി (82.10)

കശുവണ്ടി കയറ്റുമതി പ്രോമോഷന്‍ കൗണ്‍സില്‍: 4 കോടി (4 കോടി ).

കൊച്ചി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി: 105 കോടി (105 കോടി)

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.