മുഹമ്മ: പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവീ ക്ഷേത്ര ഉത്സവം 9ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും. 9ന് രാത്രി 8ന് കൊടിയേറ്റ് താലപ്പൊലി,തുടര്‍ന്ന് കൊടിയേറ്റ്. 10ന് രാത്രി 8ന് ഫ്യൂഷന്‍ കച്ചേരി, 11ന് രാത്രി 8ന് ഗാനമേള. 12ന് രാത്രി 8ന് നൃത്തസന്ധ്യ. 13ന് ശിവരാത്രി 8ന് സങ്കീര്ത്തനസന്ധ്യ. 14ന് രാത്രി 8ന് ചിരിച്ചിത്രമേള. 15ന് രാത്രി 8ന് നാടകം. 16ന് രാത്രി 8ന് ഗാനമേള. 17ന് രാത്രി 8ന് ഹൃദയഗീതങ്ങള്‍. 18ന് രാത്രി 8ന് നാട്ടറിവ്, 19ന് രാത്രി 9ന് തിരുവാതിര. 20ന് തെക്കേച്ചേരുവാര മഹോത്സവം, രാത്രി 10.30ന് ഗാനമേള, പള്ളിവേട്ട. 21ന് വടക്കേച്ചേരുവാര മഹോത്സവം 11ന് ഗാനമേള, 1.20ന് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: