തലശ്ശേരി: മാഹി അഴിയൂരില്‍ നിന്നും തലശ്ശേരി ഗോപാല പേട്ടയിലെ അമ്മയുടെ വീട്ടിലെത്തിയ 18 കാരിയെ കാണാതായതായി പരാതി. ഗോപാലപേട്ട അമ്പലപ്പറമ്പില്‍ സോണി (18) യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായി തലശ്ശേരി പോലീസില്‍ ബന്ധുക്കളുടെ പരാതി എത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന സ്ഥലത്ത് രാവിലെ കണ്ടില്ലെന്നാണ് പരാതി. കേസെടുത്ത് അന്വേഷണം നടത്തിയ പോലിസിന് പെണ്‍കുട്ടി അഴിയൂരിലെ സുഹൃത്തായ അന്യമതക്കാരന്റെ കൂടെ പോയതായി സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: