കണ്ണൂര്‍: കേരള സംസ്കൃതാധ്യാപക ഫെഡറേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ കണ്ണൂര്‍ തെക്കി ബസാര്‍ ഗുരുഭവന് ഓഡിറ്റോറിയത്തില്‍നടക്കും. രാവിലെ 10 മണിക്ക് ബാലസാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ യുപി വിഭാഗം കുട്ടികള്‍ളെയും സംസ്ഥാന കലാമേളയില്‍ വിജയിച്ച ഹൈസ്കൂള്‍ കുട്ടികളെയും അനുമോദിക്കും. ഉച്ചക്ക് പ്രതിനിധി സമ്മേളനം ബിജു കാവില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: