മുംബൈ : കേന്ദ്ര ബജറ്റ് അവതരണത്തിനു പിന്നാലെ സെന്‍സെക്സ് 300 പോയിന്റ് ഇടിഞ്ഞു. ഗ്രാമീണ, കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയതാണ് കാരണം. ബിഎസ്സി സെന്‍സെക്സ് 300 പോയിന്റ് ഇടിഞ്ഞു. എന്‍എസ്ഇ നിഫ്റ്റി 11,000 ല്‍ താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 35,59017 ആയിരുന്നത് ഇന്നലെ 374.85 പോയിന്റാണ് ഇടിഞ്ഞത്. അതേസമയം നിഫ്റ്റി 10,910.50 ആയിരുന്നത് 117.20 ആയും താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: