മുംബൈ: എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ബജറ്റാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കാര്‍ഷിക, ജലസേചനത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്കും നന്ദി അറിയിക്കുകയാണ്. മുംബൈ പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ക്കായി 40,000കോടി വകയിരുത്തിയത് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: