ന്യൂദല്‍ഹി: യുവാക്കളുടെ അവസരങ്ങള്‍ക്ക് ഒരു പ്രാധാന്യവും ബജറ്റില്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നാലു വര്‍ഷമായി കാര്‍ഷിക മേഖലയ്ക്ക് എന്‍ഡിഎ ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പൊള്ളയായ വാഗ്ദാനമാണിത്. ഒരു വര്‍ഷം മാത്രമാണ് മോദി സര്‍ക്കാരിന് ഇനി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: