ന്യൂനപക്ഷ സമുദായത്തിന് പ്രാധാന്യം നല്‍കി: മുഖ്താര്‍ അബ്ബാസ് നഖ്വി

Thursday 1 February 2018 9:29 pm IST

ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായത്തിന് ചരിത്രപരമായ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ  മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം 4,197 കോടിയാണ് ന്യൂനപക്ഷ വിഭാഗത്തിന് അനുവദിച്ചത്, ഇത്തവണ 500 കോടിയോളം വര്‍ധിപ്പിച്ച് 47,000 കോടിയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.