കോട്ടയം: കേരള ചലചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത്് കോട്ടയം രാജ്യാന്തര ചലചിത്രോത്സവം കോട്ടയം അനശ്വര തീയേറ്ററില്‍ ഇന്ന് തുടങ്ങും. തൃശ്ശൂര്‍ മാളയിലെ ജൂദവംശരുടെ കഥപറയുന്ന കറുത്ത ജൂതന് ആണ്ഉദ്ഘാടന ചിത്രം. വൈകിട്ട് അഞ്ചിന് സംവിധായകന് റ്റി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവെല്‍ ഡറക്ടര്‍ ജോഷിമാത്യു അദ്ധ്യക്ഷനാകും.
ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍-രാവിലെ 10.30ന് കുപാല്‍, ഉച്ചകഴിഞ്ഞ് രണ്ടിന് വില്ലേജ് റോക്സ്റ്റാഴ്സ്, വൈകിട്ട് 6.30 ന് കറുത്ത ജൂദന് (മലയാളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: