റബ്ബറിന് പ്രാധാന്യം കിട്ടിയില്ല: ജി.പി. ഗോയല്‍

Thursday 1 February 2018 7:45 pm IST

കൊച്ചി: റബ്ബറിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്നത് പോരായ്മയാണെന്ന് ജി.പി. ഗോയല്‍  (പ്രസിഡന്റ്, കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍). കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ബജറ്റ്. താങ്ങുവില ഒന്നര ഇരട്ടിവരെ വര്‍ധിപ്പിക്കാനുള്ള നീക്കം കാര്‍ഷിക വിപണിക്ക് കരുത്തേകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.