ആസ്ട്രസ്റ്റാര്‍ ഫോണ്‍ വിപണിയിലേക്ക്

Friday 2 February 2018 2:45 am IST

കൊച്ചി: ദല്‍ഹി  സിയോക്‌സ് മൊബൈല്‍സ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത്  .  പുതിയ  ഫീച്ചറുകളാണ് സിയോക്‌സ് സ്മാര്‍ട്ട് ഫോണുകളുടെ പ്രത്യേക. അഞ്ച് ഇഞ്ച് വലുപ്പത്തില്‍ ഡിസ്‌പ്ലേയുള്ള 2.5ഡി കര്‍വ്ഡ് ഗ്ലാസാണ് ആസ്ട്രസ്റ്റാര്‍ ഫോണിന്. ഡ്യുവല്‍ സിം ഇടാവുന്ന ഫോണില്‍ രണ്ടും മൈക്രോ സിം ഉപയോഗിക്കാം. 2350എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. 1ജിബി റാമും 16 ജിബി റോമുമാണ് ഫോണിനുള്ളത്. 16 ജിബി റോം ആവശ്യാസനുസരണം 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആസ്ട്രസ്റ്റാര്‍ ഫോണിന് 5,899 രൂപയാണ് വില

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.