ആലപ്പുഴയ്ക്ക് പ്രഖ്യാപിച്ചത്

Saturday 3 February 2018 2:00 am IST

 

1. നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖ നവീകരണം അര്‍ത്തുങ്കല്‍ (61കോടി), കായംകുളം (36കോടി), തോട്ടപ്പള്ളി (80 കോടി), ചെത്തി (111കോടി)

2. ആലപ്പുഴ ജനറല്‍ ആശുപത്രി നവീകരണം

3. വരട്ടാര്‍ ചപ്പാത്തുകള്‍ക്കു പകരം പാലം പണിയാന്‍ 20 കോടി

4. വള്ളം കളി ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍  പത്തുകോടി

5. കെഎസ്ഡിപിക്ക് അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക്, കൂടാതെ 227 കോടിയും പ്രഖ്യാപിച്ചു

6. ഓട്ടോ കാസ്റ്റ് 10കോടി

7. കോമളപുരം സ്പിന്നിങ് മില്‍ 13 കോടി

8. ചന്തിരൂര്‍ മാലിന്യ പ്ലാന്റിന് 5 കോടി

9. വയലാര്‍ സ്മൃതി മണ്ഡപത്തിനു സമീപം സ്മാരകം 10കോടി

10. ആറു കോര്‍പറേഷനുകള്‍ കൂടാതെ ആലപ്പുഴ സീവേജ് പദ്ധതിയും ഉള്‍പ്പെടുത്തി 120 കോടി

11. കെഎസ്ഡിപി ഇന്‍ജക്ഷന്‍ ഫാക്ടറി 50 കോടി

12. സില്‍ക്ക് 5 കോടി

13. ചെട്ടികാട് ആശുപത്രി 70 കോടി

14. നെഹ്‌റു ട്രോഫി പാടശേഖര സംരക്ഷണവും റോഡുനിര്‍മ്മാണവും 8 കോടി

15. മാരാരിക്കുളം, കണിച്ചുകുളങ്ങര, അര്‍ത്തുങ്കല്‍ പില്‍ഗ്രിം സെന്റര്‍ 2 കോടി

16. തോണ്ടന്‍കുളങ്ങര മഹാദേവ ക്ഷേത്രക്കുളം നവീകരണം 50 ലക്ഷം

17. ആര്യാട് വടക്ക് ജൂമാ മസ്ജിദ് പള്ളിക്കുളം 25 ലക്ഷം

18. പൊന്നാട് എല്‍പി സ്‌കൂള്‍ കെട്ടിടം 1 കോടി

19. തമ്പകച്ചുവട് യുപിഎസ് കെട്ടിടം 1 കോടി

20. മാരാരിക്കുളം സാംസ്‌കാരിക നിലയം 2 കോടി

21. എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാദമി 10 ലക്ഷം

22. ലിയോ തേര്‍ട്ടീന്‍ത് സ്‌പോര്‍ട്‌സ് അക്കാദമി 10 ലക്ഷം

23. റോവിങ് അസോസിയേഷന്‍ 30 ലക്ഷം

24. 14 ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും സ്‌റ്റേ ഹോമുകളും നിര്‍മിക്കുന്നതിന് കേന്ദ്രവിഹിതമടക്കം 25 കോടി.

25. ഹൗസിങ് ബോര്‍ഡ് വിഹിതം 4.8 കോടി.

26. മുളക്കുഴ-വെണ്‍മണി കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി നല്‍കും. 

27. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍

28. നീരേറ്റുപുറം ചക്കുളം പാലം നിര്‍മ്മാണം 60 ലക്ഷം രൂപ 

29. മുളക്കാംതുരുത്തി കൃഷ്ണപുരം കാവാലം ലിസ്യു റോഡ് 20 ലക്ഷം

30. കൈനകരി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളുടെ സംരക്ഷണം 1 കോടി രൂപ

31. കൈനകരി പഞ്ചായത്തുകളുടെ തുരുത്തുകളുടെ സമഗ്ര വികസനം 1 കോടി രൂപ

32. നെടുമുടി കുപ്പപുറം കൈനകരി ജഒഇ വരെയുള്ള റോഡ് നിര്‍മ്മാണത്തിന് 2 കോടി രൂപ

33. കരുവാറ്റ നെടുമുടി കുപ്പപുറം  പള്ളതുരുത്തി ഔട്ട് പോസ്റ്റ് പാലം വരെയുള്ള റോഡിന്റെ നിര്‍മ്മാണം 3 കോടി രൂപ

34. തൊട്ടുകടവ് പാലം 4 കോടി

35. കാനാച്ചേരി പാലം 4 കോടി രൂപ

36. കൈനകരി പള്ളി പാലം 6 കോടി

ചാവറ റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം 5 കോടി

37. കൈനകരി ആറിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.