കെഎസ്ആര്‍ടിസി; ലക്ഷ്യം സ്വകാര്യവത്കരണം
Saturday 3 February 2018 1:18 pm IST
കെഎസ്ആര്‍ടിസി യെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമായ സൂചന നല്കി. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കോര്‍പ്പറേഷനെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കി മാറ്റുമെന്നും പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.