ബൽറാമിനെ തോൽപിക്കാൻ പത്തു കോടി

Saturday 3 February 2018 2:45 am IST

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റിനു വില പത്തു കോടി. സിപിഎമ്മുകാരുടെ പ്രിയ നേതാവ് എകെജിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ബല്‍റാം തുടക്കമിട്ട് ആളിപ്പടര്‍ന്ന വിവാദത്തിനു തോമസ് ഐസക്കിന്റെ മറുപടി ബജറ്റില്‍. എ.കെ. ഗോപാലന് ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം നിര്‍മിക്കാന്‍ പത്തുകോടി രൂപ വകയിരുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.