മധുര: തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തോട് ചേര്‍ന്നുള്ള കടകള്‍ക്കാണ് തീപിടിച്ചത്. നിരവധി കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. അഗ്നിശമനസേനാ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുള്ളതായി സൂചനയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: